Surprise Me!

മിസോറാമിൽ കോണ്‍ഗ്രസ്സിനെ ഭയന്ന് ബിജെപി | Oneindia Malayalam

2018-11-20 451 Dailymotion

Congress Accuses Centre Of Trying To Disrupt Rahul Gandhi's Mizoram Rally<br />രാഹുല്‍ ഗാന്ധിയുടെ പരിപാടിയ്ക്ക് മൈതാനം വിട്ടു നല്‍കാത്തതിന് പിന്നില്‍ കേന്ദ്രത്തിന്റെ ഇടപെടല്‍ ആണെന്നാണ് കോണ്‍ഗ്രസ് വക്താവ് ലല്ലിയന്‍ ചിങ്ക ആരോപിക്കുന്നത്. രാഹുലിന്റെ പ്രചാരണ പരിപാടികള്‍ തടസ്സപ്പെടുത്താന്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്നും ലല്ലിയന്‍ ചിങ്ക ആരോപിക്കുന്നുണ്ട്.<br />#MizoramElection

Buy Now on CodeCanyon